Nabiyude Nattil

Travelogue by Zacharia.
Publisher: DC Books, Kottayam Pages: 103 Paperback Price: INR 55
ആയിരത്തൊന്നു രാവുകളിലൂടെ പണ്ടേ നമ്മുടെ മനസില്‍ ഇടം നേടിയ സൌദി അറേബ്യ, പത്തു ലക്ഷത്തിലേറെ മലയാളികള്‍ അന്നം തേടുന്ന ആ നാട്ടിലേക്ക് സക്കറിയ നടത്തിയ യാത്രയുടെ വിവരണം. എണ്ണ നേടിക്കൊടുത്ത അതിസമ്പത്തും എന്നാല്‍ കടുത്ത പാരമ്പര്യവാദവും നിറഞ്ഞ സൌദിയുടെ വ്യത്യസ്ത ചിത്രങ്ങള്‍ ഈ പുസ്‌തകത്തിലൂടെ അറിയാം.



COPYRIGHTED MATERIAL/ courtesy: DC Books


