K G S Kavithakal 1997- 2007

Poems by K G Sankarapillai
Publisher: DC Books, Kottayam Pages: 218 Paperback Price: INR 110
1997 മുതല്‍ 2007 വരെയുള്ള പത്തുവര്‍ഷക്കാലം കെ ജി ശങ്കരപിള്ള എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. കേരളത്തിലെ മധ്യവര്‍ഗമാണ് കെ ജി എസ് കവിതകളിലെ വ്യക്‌തികള്‍. അവരുടെ പ്രശ്‌നങ്ങളും നിലപാടുകളും വേദനകളും ഇത്ര ആഴത്തില്‍ മനസിലാക്കിയിട്ടുള്ള മറ്റൊരു കവിയില്ല.




COPYRIGHTED MATERIAL/ courtesy: DC Books



good