Sreekrishnacharitham Manipravalam

Poem by Kunchan Nambiar, translated by Sathrugnan
Publisher: Green Books ,Thrissur Pages: 318 Paperback Price: INR 160.00
ഭാഗവതം ദശമസ്‌ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്‌ണന്റെ ജനനം മുതല്‍ സന്താനഗോപാലം വരെയുള്ള കഥകള്‍ പറയുന്നു. മലയാളവും സംസ്‌കൃതവും ഇണക്കിയെഴുതിയ ശ്രീകൃഷ്‌ണചരിതം മണിപ്രവാളത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ശത്രുഘ്‌നനാണ്. 912 ശ്ലോകങ്ങളുടെയും കൂടെ പ്രയാസമുള്ള പദങ്ങളുടെ അര്‍ഥം കൊടുത്തിരിക്കുന്നു. തുടര്‍ന്ന് ശ്ലോകാര്‍ഥവും.



COPYRIGHTED MATERIAL


