HOME

Brahmaputhrayile Veedu

 Travelogue by K A Beena
Travelogue by K A Beena
Publisher:  DC Books, Kottayam Pages: 128 Paperback Price: INR 75

ബ്രഹ്മപുത്രയുടെ തീരത്ത് രണ്ടു വര്‍ഷത്തോളം കുടിവച്ചു പാര്‍ത്തതിന്റെ സ്‌മരണകള്‍ പങ്കുവയ്‌ക്കുകയാണ് ബീന ഈ പുസ്‌തകത്തിലൂടെ. ദൂരദര്‍ശന്‍ ജീവനക്കാരനായ ഭര്‍ത്താവ് ബൈജുവിനൊപ്പമാകാന്‍ ഗുവാഹത്തിയിലേക്ക് മാറ്റം വാങ്ങി പോയതാണ് ആകാശവാണിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരുന്ന ബീന. തനിക്ക് അപരിചിതമായ വടക്കുകിഴക്കന്‍ ഇന്ത്യയെ അടുത്തറിയാനുള്ള മികച്ച അവസരമായും ബീന ഈ മാറ്റത്തെ കണ്ടു. കണ്ണും കാതും തുറന്നു വച്ചു കൊണ്ടുള്ള ആ യാത്ര നല്‍കിയ അനുഭവങ്ങളാണ് ബ്രഹ്മപുത്രയിലെ വീട്.
Brahmaputhrayile Veedu,Travelogue by K A Beena
Brahmaputhrayile Veedu
Travelogue by K A Beena
COPYRIGHTED MATERIAL/ courtesy: DC Books

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.