Gandhi

Collection of poems by V Madhusoodanan Nair
Publisher: DC Books, Kottayam Pages: 155 Paperback Price: INR 75
‘നാറാണത്തുഭ്രാന്തനി’ലൂടെ കാവ്യാസ്വാദകരുടെ മനസില്‍ ഇടംപിടിച്ച വി മധുസൂദനന്‍ നായരുടെ കവിതകളുടെ സമാഹാരം. ഗാന്ധി, അനുജന്‍, എച്ചില്‍, പൊങ്കാല എന്നിങ്ങനെ 25 കവിതകള്‍. ‘അമ്മയുടെ എഴുത്തുകള്‍’ എന്ന കവിതയാണ് ചുവടെ കൊടുത്തിരിക്കുന്നത്.



COPYRIGHTED MATERIAL/ courtesy: DC Books


