HOME

Kullan

Kullan
Collection of Poems by Kanimol
Publisher:  Unma Publications, Nooranad Pages: 64 Paperback Price: INR 40

‘കണിമോളുടെ കവിത വായനക്കാരില്‍ ഓര്‍മയായും മൂളലായും വേരുകള്‍ ആഴ്‌ത്തുന്നു; നിങ്ങളുടെ ജീവിതത്തില്‍ നിന്നും കവിതയ്‌ക്കൊരു ദിവസം തരൂ എന്ന് ആവശ്യപ്പെടുന്നു.‘: അവതാരികയില്‍ നിന്ന്‌
ദൂതം
ഒരിക്കല്‍
ചന്ദ്രോപരിതലത്തില്‍ നിന്നും
സഞ്ചാരിക്ക് ഒരീയാം‌പാറ്റച്ചിറകു കിട്ടും.
സ്വര്‍ണമുദ്രകളില്ലാത്തത്‌;
ജീവിതത്തിന്റെ പാടുപതിഞ്ഞു നരച്ചത്‌.
അവസാനത്തെ അടരിന്മേല്‍
ഒരൊറ്റച്ചുംബനമുദ്രകാണും;
പ്രണയം പെയ്തുതോര്‍ന്നത്‌!

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.