HOME

Kerala Charithram

Childrens literature
History of Kerala by Velayudhan Panikkasseri
Publisher: DC Books, Kottayam Pages: 130 Paperback
Price: INR 55.00

അതിപുരാതന കാലം മുതല്‍ കേരള സംസ്‌ഥാന രൂപികരണം വരെയുള്ള കാലഘട്ടത്തിലെ സംഭവ പരമ്പരകളെ കുറിച്ച് വിദ്യാര്‍ഥികളില്‍ ഏകദേശ ധാരണയുണ്ടാക്കുന്ന ഗ്രന്ഥം. ഓരോ കാലഘട്ടങ്ങളിലും കേരളത്തിലെ സാമുദായികവും സാംസ്‌കാരികവുമായ സ്‌ഥിതിഗതികള്‍ എന്തായിരുന്നുവെന്നും സാമാന്യ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെയെല്ലാം ബാധിച്ചുവെന്നുമാണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.