HOME

Dharmarajyam

Dharmarajyam
Collection of essays, memoirs and letters by Vaikom Muhammed Basheer
Publisher: DC Books, Kottayam Pages: 100 Paperback Price: INR 50

1938-ല്‍ തിരുവതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ലേഖനമാണ് ധര്‍മരാജ്യം. സി പി ഈ രചന നിരോധിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ബഷീറിനു രണ്ടര വര്‍ഷം ജയില്‍ ശിക്ഷയും ലഭിച്ചു. പുസ്‌തക രൂപത്തില്‍ പ്രസിദ്‌ധപ്പെടുത്തിയ ബഷീറിന്റെ ആദ്യകൃതിയും ഇതാണ്. ഈ ലേഖനം കൂടാതെ ജയിലില്‍ നിന്നെഴുതിയ കത്തുകളും ഏതാനും അസമാഹൃതലേഖനങ്ങളും ഈ പുസ്‌തകത്തിലുണ്ട്.

Dharmarajyam,Collection of essays, memoirs and letters by Vaikom Muhammed Basheer
 Collection of essays, memoirs and letters by Vaikom Muhammed Basheer
Collection of essays, memoirs and letters by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.