HOME

German Sketchukal


Travelogue by Anilkumar A V
Publisher: Green Books, Thrissur Pages: 214 Paperback Price: INR 105

2006-ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്‌തകമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതാണ് പത്രപവര്‍ത്തകനായ അനില്‍കുമാര്‍ എ വി ക്ക് ഈ പുസ്‌തകമെഴുതാന്‍ വഴിയൊരുക്കിയത്. നമുക്ക് പരിചയമുള്ള ജര്‍മനിയേയും അതിന്റെ ചരിത്രത്തെയും തന്റെ ആശങ്കയും ചിന്തയും ഇടകലര്‍ത്തി അനില്‍കുമാര്‍ കാണിച്ചു തരുന്നു. ജര്‍മനിയിലെ ഓരോ കാഴ്‌ചയേയും കേരളവുമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട് ജര്‍മന്‍ കാഴ്‌ചകളുമായി കൂടുതല്‍ താദാത്മ്യം പ്രാപിക്കാന്‍ നമുക്കാവുന്നു.
German Sketchukal, Travelogue by Anilkumar A V
 German Sketchukal by Anilkumar A V
 Travelogue by Anilkumar A V
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.