HOME

Amrithayum Mridulayum

Amrithayum Mridulayum
Collection of some popular cartoon strips ‘starring’ Amrutha and Mriduka by Raju Nair
Publisher: Nair Comics, Kottayam Pages: 87 Paperback Price: INR 45.00

അമൃതയും മൃദുലയും: ഓര്‍ക്കുമ്പോള്‍ തന്നെ നമ്മളെ ചിരി കൊണ്ടു മൂടുന്ന രണ്ടു സൂപ്പര്‍ സ്റ്റാറുകളാണവര്‍. കുറുമ്പിനു കൈയും കാലും വച്ച കഥാപാത്രമായിട്ടാണ് മൃദുല ചിത്രീകരിക്കപ്പെടുന്നതെങ്കിലും കക്ഷി വളരെ ലോജിക്കലാണ്. ആ യുക്തിഭദ്രതയാണ് പലപ്പോഴും ചിരിയുടെ വെട്ടം തെളിക്കുന്നതും. 1979 മുതല്‍ 1991 വരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹരമായി കുട്ടികളുടെ ദീപികയില്‍ വിലസിയ അമൃതയും മൃദുലയും ഇതാ ഇപ്പോള്‍ പുസ്തകരൂപത്തില്‍!!
Amrithayum Mridulayum,Cartoons by Raju Nair

Cartoons by Raju Nair

Cartoons by Raju Nair

 Cartoons by Raju Nair

Cartoons by Raju Nair

Cartoons by Raju Nair
COPYRIGHTED MATERIAL

MORE:

2 Comments

  1. അമൃതയും മൃദുലയും ബാല്യത്തിലേക്ക് കൊണ്ടു പോയി…

  2. kollamallao

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.