Manushyalaya Chandrika

The Manushyalaya Chandrika is a work devoted to domestic architecture. Thirumangalathu Neelakantan Moosath has written this text in 16th century. This book is translated from Sanskrit into Malayalam by Cheruvally Narayanan Namboothiri.
Publisher: DC Books, Kottayam Pages: 287 Paperback Price: INR 125.00
ഗൃഹവാസ്‌തു നിയമങ്ങളുടെ അടിസ്ഥാന ഗ്രന്ഥം. വിവിധ പ്രാചീന കൃതികളില്‍ ചിന്നിച്ചിതറി കിടന്നിരുന്ന മനുഷ്യാലയങ്ങള്‍ക്കായുള്ള വാസ്‌തു നിയമങ്ങള്‍ ശാസ്‌ത്രീയമായി ക്രോഡീകരിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ഈ പുസ്‌തകം മലയാളത്തിലാക്കിയതും അതു വിശദമായി വ്യാഖാനിച്ചതും ചെറുവള്ളി നാരായണന്‍ നമ്പൂതിരിയാണ്.



COPYRIGHTED MATERIAL/ Courtesy: DC Books


