HOME

Swiss Sketchukal


Travelogue by noted filmmaker and writer Ravindran
Publisher: Mathrubhumi Books,Kozhikode Pages: 108 Paperback Price: INR 50.00

സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ് ഇക്കുറി രവീന്ദ്രന്‍ നമ്മേ ക്ഷണിക്കുന്നത്. നാടുകാണലും നാട്ടുവിശേഷം പറച്ചിലിലും ഒതുങ്ങി നില്‍ക്കാതെ താന്‍ പരിചയിച്ച ജനതയുടെ ജീവിതരീതികള്‍ കൂടി പരിചയപ്പെടുത്തുകയാണ് രവീന്ദ്രന്റെ ശൈലി. സ്വിസ് സ്കെച്ചുകളും അതു പോലെ തന്നെ. സമകാ‍ലീന സ്വിസ് ജീവിതത്തിന്റെ തെളിമയാര്‍ന്ന ചിത്രം.
Swiss Sketchukal,Travelogue by Noted Filmmaker and Writer Raveendran
Swiss Sketchukal
Travelogue by Noted Filmmaker and Writer Raveendran
COPYRIGHTED MATERIAL

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.