HOME

Paris Diary

Paris Diary
Travelogue by Dr. C Rajendran
Publisher: Lipi Publications, Kozhikode Pages: 88 Paperback
Price: INR 50
പ്രകാശത്തിന്റെ നഗരമായാണ് പാരീസ് അറിയപ്പെടുന്നത്. ചിത്രകലയും സംഗീതവും സാഹിത്യവുമെല്ലാം ഈ നഗരിയിലെ ആളുകളുടെ സിരകളിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അവിടെ ഒരു മാസം ചെലവഴിച്ചതിനെ കുറിച്ചാണ് ഡോ സി രാജേന്ദ്രന്‍ പാരീസ് ഡയറിയില്‍ കുറിച്ചിരിക്കുന്നത്. പാരീസിലെ പതിവു കാഴ്‌ചകള്‍ക്കുപരി അവിടുത്തെ ഗ്രന്ഥശാലകള്‍, ആര്‍ട്ട് ഗ്യാലറികള്‍, പഠനകേന്ദ്രങ്ങള്‍ എന്നിവയെ അടുത്തറിയാനുള്ള ശ്രമം.
Paris Diary,Travelogue  by Dr. C Rajendran
Paris Diary , Travelogue  by Dr. C Rajendran
Travelogue  by Dr. C Rajendran
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.