HOME

Thapobhoomi Utharkhand

Travelogue by M K Ramachandran
Travelogue by M K Ramachandran
Publisher: Current Books Thrissur, Thrissur Pages: 325 Paperback Price: 150

ഗംഗ, മന്ദാകിനി, അളകനന്ദ, സരസ്വതി എന്നീ നദികളുടെ ഉദ്ഭവസ്‌ഥാനങ്ങള്‍, പാണ്ഡവരുടെ വാനപ്രസ്‌ഥമാര്‍ഗം, കേദാരനാഥ ക്ഷേത്രം, സതോപന്ത് തടാകം, ത്രിയുഗി നാരായണക്ഷേത്രം എന്നിവടങ്ങളിലേക്കുള്ള കാല്‍നടയാത്രയുടെ വിവരണം. മനോഹരമായ ചിത്രങ്ങള്‍. ‘ഉത്തര്‍ഖണ്ഡിലൂടെ കൈലാസ-മാനസസരസ്സ് യാത്ര’എന്നീ പുസ്തകത്തിനു ശേഷമുള്ള എം.കെ. രാമചന്ദ്രന്റെ രചന.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.