HOME

Verittoru America

Verittoru America
Travelogue by P Valsala
Publisher: DC Books, Kottayam Pages: 192 Paperback
Price: INR 100

കഥാകാരിയെന്ന നിലയിലാണ് വല്‍‌സല പ്രശസ്‌ത. എന്നാല്‍ യാത്രാവിവരണം എഴുതുന്നതില്‍ അതിനൊപ്പമോ അതിലേറെയോ താന്‍ വിദഗ്‌ധയാണെന്ന് വല്‍‌സല ഈ പുസ്‌തകത്തിലൂടെ തെളിയിക്കുന്നു. അമേരിക്കയില്‍ മകന്റെ ഒപ്പം ചെലവഴിച്ച കാലത്തെ ഓര്‍മക്കുറിപ്പുകളാണ് ഈ യാത്രാവിവരണം.
തന്റെ വിവരണത്തിലൂടെ വല്‍‌സല വായനക്കാരെയും അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു. ആറു മാസം എല്ലാം കണ്ടും കേട്ടും അറിഞ്ഞ ശേഷം ഒരു മടക്കവും.
Travelogue  by P Valsala
Verittoru America  by P Valsala
Travelogue  by P Valsala
COPYRIGHTED MATERIAL/ courtesy: DC Books

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.