HOME

Rakthathinte Aazhangalil


Essays by Ajay P Mangattu
Publisher: Pranatha Books, Kochi Pages: 109 Paperback
Price: INR 60

സാഹിത്യത്തെ വലുതാക്കുന്നത് സാഹിത്യമെഴുതുന്ന മനുഷ്യന്‍ തന്നെയാണ്. എഴുതുന്ന ഓരോ വരികളും അവനിലേക്കുള്ള രഹസ്യവഴിയാണ്. എഴുത്തിനേക്കാള്‍ സങ്കീര്‍ണമായ എഴുത്തുകാരന്റെ മനസിനെ കണ്ടെത്തുന്ന കൃതി.
ഹിറ്റ്ലര്‍ മുതല്‍ ബഷീറും മാധവിക്കുട്ടിയും വരെയുള്ളവരെ അവരുടെ സാഹിത്യസൃഷ്‌ടികളിലൂടെ കണ്ടെത്താനുള്ള ശ്രമം.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.