Thadakanadu

തടാകനാട്: ഇംഗ്ലണ്ട് സഞ്ചാരകുറിപ്പുകള്‍
Travelogue by Zacharia.
Publisher: DC Books, Kottayam Pages: 72 Paperback
Price: INR 40
കവി വേഡ്‌സ് വര്‍ത്തിന്റെ തടാകനാട്- ലേയ്‌ക്ക് ഡിസ്‌ട്രിക്ട്- ഒരു അസാധാരണ ലോകമാണ്. തടാകങ്ങളുടെ ജില്ല എന്ന പേരുണ്ടാകാന്‍ കാരണം, അത്രയേറെ തടാകങ്ങളുണ്ട് എന്നതു തന്നെ. അവയോരോന്നിനെയും ചുറ്റി മലകള്‍ ആകാശത്തില്‍ ആലോചനകള്‍ നടത്തുന്നു.
ഇംഗ്ലണ്ടിലെ ഗ്രാമങ്ങളിലൂടെ സക്കറിയ നടത്തിയ യാത്രയുടെ കുറിപ്പുകള്‍. ചരിത്രവും വര്‍ത്തമാനവും ഇടകലരുന്ന വിവരണം, ചിത്രങ്ങള്‍ സഹിതം.



COPYRIGHTED MATERIAL/ courtesy: DC Books


