HOME

Akalangalile Manushyar


Travelogue by noted filmmaker and writer Ravindran
Publisher: Mathrubhumi Books Kozhikode Pages: 208 Paperback
Price: INR 100.00

ആന്ധ്രാപ്രദേശ്, അസം, അരുണാചല്‍‌പ്രദേശ്, ഒറീസ തുടങ്ങിയ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെയുള്ള രവീന്ദ്രന്റെ യാത്രയാണ് ഈ പുസ്‌തകം. കേട്ടറിവു പോലുമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങള്‍, അവിടുത്തെ വിഭിന്നവും വ്യത്യസ്‌തവും കൌതുകരവുമായ ഒട്ടേറെ കാഴ്‌ചകളാണ് ഇതിലൂടെ രവീന്ദ്രന്‍ വായനക്കാര്‍ക്കു നല്‍കുന്നത്.
ഇന്ത്യന്‍ ഗ്രാമജീവിതത്തെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മനോഹരമായ കൃതി.
Akalangalile Manushyar,Travelogue by Noted FilmMaker and Writer Raveendran
Akalangalile Manushyar
Travelogue by Noted FilmMaker and Writer Raveendran
COPYRIGHTED MATERIAL

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.