Kaboolivala

Collection of stories by the Nobel Prize winning writer Rabindranath Tagore translated by Krishnadas Pulappatta
Publisher: Olive Publications, Kozhikode Pages: 74 Paperback Price: INR 40
ടാഗോറിന്റെ ശ്രേഷ്‌ഠമായ അഞ്ചു കൃതികളാണ് കൃഷ്‌ണദാസ് ഇവിടെ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ എഴുതപ്പെട്ട ഈ കഥകള്‍ ഇപ്പോള്‍ വായിക്കുമ്പോഴും ഹൃദയത്തെ സ്‌പര്‍ശിക്കുന്നു. കാലമേറെ കടന്നു പോയിട്ടും അവ ജ്വലിച്ചു കൊണ്ട് നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. എന്തു കൊണ്ടാണിത് ? കാരണം ജീവിതത്തിന്റെ പരമസത്യങ്ങളെപ്പറ്റിയാണ് ടാഗോര്‍ എഴുതിയത്.
എം.ടി വാസുദേവന്‍ നായരുടെ അവതാരികയില്‍ നിന്ന്.



COPYRIGHTED MATERIAL



ONE OF THE BEST BOOK IN INDIAN LITERATURE
A great book translated beautifully
murali thampan