HOME

Vazhikal Vyakthikal Ormakal

Vazhikal Vyakthikal Ormakal,Travelogue by Punathil Kunjabdulla
Travelogue by Ravindran
Publisher:  DC Books, Kottayam Pages: 80 Paperback
Price: INR 40

പത്രവാര്‍ത്തകളിലും ചരിത്രപുസ്‌തകങ്ങളിലും കണ്ടെന്നു വരില്ല. എങ്കിലും സ്വിറ്റ്സര്‍ലന്‍‌ഡിനും ആസ്‌ത്രിയയ്‌ക്കുമിടയില്‍ ഒരു സ്വതന്ത്ര പരമാധികാരരാഷ്‌ട്രമുണ്ട്. ആല്‍‌പ്‌സിന്റെ ഹൃദന്തത്തില്‍ റൈനിന്റെ വലത്തുതീരത്ത് , ഇതിനു പേര് ലീഹ്‌സ്റ്റന്‍‌സ്‌റ്റീന്‍ എന്നാണ്.

ഒന്നുരണ്ട് ദശകങ്ങള്‍ക്കു മുമ്പു മാത്രം യൂറോപ്യന്‍ വിനോദസഞ്ചാരികള്‍ കണ്ടെത്തിയ ഈ പുത്തന്‍ കൌതുകം മുതല്‍ ഗൌഹാത്തി, ഭുവനേശ്വര്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ പരിചിത നാടുകളിലേക്കും രവീന്ദ്രന്‍ നടത്തിയ യാത്രകളുടെ ഹൃദ്യമായ കുറിപ്പുകള്‍.
Vazhikal Vyakthikal Ormakal,Travelogue by Ravindran
Travelogue by Ravindran
Vazhikal Vyakthikal Ormakal by Ravindran
COPYRIGHTED MATERIAL/ courtesy: DC Books

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.