Athmahathya

ആത്മഹത്യ: ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക്
A unique collection of essays, stories, poems and memoirs on suicide edited by Shanavas M A and N P Sajeesh
Publisher: Pranatha Books, Kochi Pages: 290 Paperback Price: INR 200
ആത്മഹത്യയും സര്ഗാത്മകതയും വിഷയമായ ആദ്യ മലയാളഗ്രന്ഥം. ആത്മഹത്യ ചെയ്ത പ്രശസ്തരെ കുറിച്ചുള്ള കുറിപ്പുകള്, ലേഖനങ്ങള്, ഓര്മക്കുറിപ്പുകള്. ദു:ഖഭരിതമായ ചില കവിതകള്, കഥകള്.






