Ranabhumiyil Ninnu Thapobhumiyilekku

Travelogue by N J Nair Kottarakkara
Publisher: Paridhi Group, Thiruvananthapuram Pages: 159 Paperback Price: INR 80
‘വീതികുറഞ്ഞ വീഥികളിലൂടെ വാഹനങ്ങളിലും വിവശതയോടെ നടന്നും ഹിമവല്‍ പാര്‍ശ്വങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ ഏതു നിമിഷത്തിലും മരണത്തിലേക്ക് വഴുതി വീണേക്കാം. എന്നിട്ടും സ്ത്രീപുരുഷഭേദമെന്യെ ശിശുക്കള്‍ മുതല്‍ പടുവൃദ്ധര്‍ വരെ ഇവിടെയുള്ള പുണ്യസങ്കേതങ്ങളിലേക്ക് അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ’
രണവീരന്മാരുടെ നാടായ രാജസ്ഥാന്‍, മഥുര, ആഗ്ര, ഡല്‍ഹി മുതല്‍ പുണ്യഭൂമിയായ ഹരിദ്വാര്‍, കാശി, സാരാനാഥ് എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രാവിവരണം. തീര്‍ഥയാത്രയും ഉല്ലാസയാത്രയും സാഹസികയാത്രയും നടത്തിയ അനുഭൂതിയാണ് ഈ പുസ്തകത്തില്‍ നിന്നു ലഭിക്കുക.



COPYRIGHTED MATERIAL


