Magic Oru Athbhuthakala

A book of magic by Magician Samraj
Publisher: DC Books, Kottayam Pages: 102 Paperback
Price: INR 50
മാജിക്കിനെ കുറിച്ച് ഒരു പുസ്‌തകം. മാജിക്കിന്റെ ചരിത്രം, മാന്ത്രികലോകത്തെ മഹാരഥന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രം സഹിതം. കൂടാതെ മാന്ത്രികചെപ്പിലാക്കി 24 മാന്ത്രികവിദ്യകളും സാമ്രാജ് നമ്മുക്ക് തരുന്നു. ചിത്രങ്ങളുടെ സഹായത്തോടെ വളരെ ലളിതമായാണ് ഈ വിദ്യകളുടെ അവതരണം. അനുബന്ധമായി മാന്ത്രികതയൊട്ടുമില്ലാത്ത തന്റെ ജീവിതവും സാമ്രാജ് വായനക്കാര്‍ക്കു മുമ്പില്‍ തുറന്നു കാട്ടുന്നു.



COPYRIGHTED MATERIAL/ courtesy: DC Books


