HOME

Kalikal

kalikal,Twelve stories by T Padmanabhan
Three Novellas by Satheeshbabu Payyannur
Publisher: DC Books, Kottayam
Pages: 80 Price: INR 40

‘ടെലിവിഷന്‍ മുഖ്യമൂര്‍ത്തിയായ കാലത്തെ സതീഷ് ബാബു പയ്യന്നൂര്‍ കലികാലം എന്നു വിളിക്കുന്നു. കലികാലിലെ മൂന്നു നോവലെറ്റുകളും മാധ്യമത്തിനു പിന്നിലെ മനുഷ്യലോകവും തൃഷ്ണാലോകവും നമുക്കു മുമ്പില്‍ വിളമ്പി വയ്ക്കുന്നു. ടെലിവിഷന്‍ ചാനലുകളിലെ വ്യക്‌തികളുടെ ജീവിതം അവരുടെ മാധ്യമജീവിതത്തിന്റെ പശ്‌ചാത്തലത്തില്‍ എഴുതുകയാണ് സതീഷ് ബാബു ചെയ്യുന്നത്. ’ പി കെ രാജശേഖരന്റെ പഠനത്തില്‍ നിന്ന്.
kalikal,Three Novellas by Satheeshbabu Payyanur
Three Novellas by Satheeshbabu Payyanur
Three Novellas by Satheeshbabu Payyanur
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.