HOME

Purappettu Pokunna Vakku

Travelogue by T P Rajeevan
Travelogue by T P Rajeevan
Publisher: Current Books Thrissur, Thrissur.
Pages: 208 Paperback Price: INR 100

‘രാജീവന്‍ കണ്ടും കേട്ടും ചോദിച്ചും പറഞ്ഞും കൂട്ടുകൂടിയും ആലോചിച്ചു നിന്നും പേശിമുറുക്കമില്ലാതെ നീങ്ങുന്ന അനൌദ്യോഗിക യാത്രികനാണ്. മനുഷ്യപ്പറ്റും ജീവിതച്ചൂടും നിറഞ്ഞ യാത്രകളുടെ കഥകളാണ് അദ്ദേഹം പറയുന്നത്. അവയില്‍ കവിതയും കഥയുമുണ്ട്, ചരിത്രമുണ്ട്. മിന്നിതെളിയുന്ന മനുഷ്യബന്ധങ്ങളുണ്ട് ‘: സക്കറിയ. കവി ടി പി രാജീവന്റെ മാസിഡോണിയ, അമേരിക്ക, പോളണ്ട് യാത്രാനുഭവങ്ങള്‍.
Travelogue by T P Rajeevan
Purappettu Pokunna Vakku, Travelogue by T P Rajeevan
Travelogue by T P Rajeevan
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.