Volgayil Manju Peyyumpol

Travelogue by Punathil Kunjabdulla.
Publisher: DC Books, Kottayam Pages: 110 Paperback
Price: INR 60
റഷ്യ ഒരു സ്വപ്‌നമായി കൊണ്ടു നടന്നിരുന്ന പുനത്തില്‍, ആ സ്വപ്‌നം സഫലമായതിന്റെ ആഹ്‌ളാദത്തില്‍ എഴുതിയ പുസ്‌തകം. പുതിയ റഷ്യയുടെ വ്യത്യസ്‌ത മുഖങ്ങള്‍ ഇതില്‍ കാണാം. ഹൃദ്യമായ ഒരു യാത്രാവിവരണം അഥവാ ‘സ്വപ്‌നാടനം’.



COPYRIGHTED MATERIAL/ courtesy: DC Books


