Mazhapusthakam

An anthology of rain fiction edited by Tony Chittettukalam and Faizal Bin Ahammed
Publisher: Olive Publications, Kozhikode Pages: 266 Paperback Price: INR 125
മഴക്കവിതകള്‍, മഴക്കഥകള്‍, മഴക്കുറിപ്പുകള്‍ അഥവാ മഴയുടെ വാക്കുകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്‌തകം. മലയാളം കണ്ട മികച്ച മഴ രചനകളുടെ സമാഹാരമായ ഈ പുസ്‌തകം വായനക്കാര്‍ക്ക് സമൃദ്ധമായ മഴയനുഭവമേകുന്നു.





