Janangalude Aarogyam

Essays by noted health activist, neurosurgeon, author and former vice chancellor of Kerala University Dr B Ekbal.
Publisher: Mathrubhumi Books, Kozhikode. Pages: 127 Paper back Price: INR 65
ആഗോളവത്‌കരണം ആരോഗ്യമേഖലയില്‍ ഉളവാക്കുന്ന പ്രത്യഘാതങ്ങള്‍ വിശകലനം ചെയ്‌തും ആഗോളതലത്തില്‍ വളര്‍ന്നു വന്നിട്ടുള്ള ജനകീയ ആരോഗ്യ പ്രസ്‌ഥാനങ്ങള്‍ മുന്നോട്ടു വച്ചിട്ടുള്ള ബദല്‍ സമീപനങ്ങള്‍ വിശദമാക്കിയും തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരം.





