HOME

Vatsalayude Kathakal

Stories by Vatsala
Stories by P Valsala
Publisher: Mathrubhumi Books,  Kozhikode
Pages: 336 Paper back  Price: INR 165.00

സ്‌ത്രീയുടെ വിശേഷാവസ്‌ഥയില്‍ നിന്ന് ജീവിതത്തിന്റെ സാമാന്യാവസ്ഥയിലേക്കും തിരിച്ചും ഉള്ള യാത്രകള്‍ കഥാജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ വത്സല നടത്തുന്നുണ്ട്. വിശാലവും വൈവിധ്യപൂര്‍ണവുമാണ് അതു കൊണ്ട് വത്സല കഥകളുടെ ഭൂമിക. അപ്പോഴും സ്‌ത്രീ എന്ന അടിസ്‌ഥാന സങ്കല്പം രചനയുടെ ഗതിയേയും എത്തിച്ചേരലിനെയും നിര്‍ണയിച്ചു കൊണ്ടേയിരിക്കുന്നുമുണ്ട്. ആമുഖത്തില്‍ ഇ. പി രാജഗോപാലന്‍. വത്സലയുടെ ഏറ്റവും മികച്ച കഥകള്‍.

Stories by Vatsala
Collection of stories
Stories
COPYRIGHTED MATERIAL

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.