HOME

Madhavikuttiyude Novellakal

| HOW TO BUY BOOKS | HOW TO GET DISCOUNTS

eight novels by madhavikutty

Collection of novels by Madhavikutty
Publisher:  DC Books, Kottayam Pages: 217 Paperback  Price:  INR 120

‘തനിക്ക് ഇരുപതു വയസുള്ള കാലത്ത് തന്നെ പാണിഗ്രഹണം ചെയ്യാന്‍ തന്റെ തടിച്ച ഭര്‍ത്താവിനു പകരം ഈ മനുഷ്യന്‍ എന്തേ വന്നില്ല? ഇവനെ പോലെ ഓമനത്തമുള്ള ഇവന്റെ കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ അവള്‍ ഇഷ്‌ടപ്പെടുമായിരുന്നു.

തന്റെ ഉദരത്തിന്റെ ആഴങ്ങളില്‍ ഒരു സുഖദമായ നൊമ്പരം സൃഷ്‌ടിച്ച ആ വിചാരത്തെ ഒരു തോളുകുലുക്കം കൊണ്ട് തട്ടിനീക്കി കളഞ്ഞു. ’
മാധവിക്കുട്ടിയുടെ രുഗ്‌മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, ചന്ദനമരങ്ങള്‍, കടല്‍മയൂരം, മനോമി, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില്‍ എന്നീ എട്ടു നോവെല്ലകളുടെ സമാഹാരം.
Collection of novels by Madhavikutty
Collection of novels by Madhavikutty
novels by Madhavikutty
COPYRIGHTED MATERIAL/ courtesy: DC Books

Bookmark and Share Subscribe
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.