HOME

Priyappetta Thiyokku Van Gogh

letters by one of the greatest and most famous painter Vincent Van Gogh

Letters to Theo; letters by one of the greatest and most famous painter Vincent Van Gogh translated by Balasundaran
Publisher: Mathrubhumi Books,  Kozhikode
Pages: 144 Paper back  Price: INR 70.00

വിന്‍സന്റ് വാന്‍‌ഗോഗ് ജീവിതത്തില്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു. കടുത്ത പട്ടിണിയുടെയും ഏകാന്തതയുടെയും ഇടയിലാണ് അദേഹം ചിത്രകലയ്‌ക്കായി സ്വയം അര്‍പ്പിച്ചത്. ഈ ദുരിതങ്ങള്‍ക്കിടയില്‍ അദ്‌ദേഹത്തിനുണ്ടായിരുന്ന ഏക താങ്ങ് സഹോദരന്‍ തിയോ ആയിരുന്നു. സാമ്പത്തികമായും മാനസികമായും ഈ ഇളയ സഹോദരന്‍ വാന്‍‌ഗോഗിനെ എന്നും തുണച്ചു. ചെറുപ്പം മുതല്‍ ഇവര്‍ നടത്തിയ കത്തിടപാടുകള്‍ വാന്‍‌ഗോഗിന്റെ മരണം വരെ തുടര്‍ന്നു. വാന്‍‌ഗോഗ് തിയോയ്ക്ക് എഴുതിയ ഹൃദയസ്‌പര്‍ശിയായ ഈ കത്തുകളില്‍ അദ്‌ദേഹത്തിന്റെ ജീവിതം തന്നെ നിഴലിക്കുന്നു.
Letters to Theo; by one of the greatest and most famous painter Vincent Van Gogh
Letters to Theo; letters by one of the greatest and most famous painter Vincent Van Gogh
Letters to Theo
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.