Yathra Kattilum Nattilum

Memoirs by Devaki Nilayangode
Publisher: Mathrubhumi Books Kozhikode
Pages: 87 Paper back Price: INR 40.00
എഴുപത്തെട്ടാം വയസില്‍ എഴുത്താരംഭിച്ച ഒരു കേരളീയ സ്‌ത്രീയുടെ – നമ്പൂതിരിസ്‌ത്രീയുടെ – സ്‌മൃതിശേഖരമാണ് ഈ പുസ്‌തകം. 2003-ല്‍ അവര്‍ പ്രസിദ്‌ധീകരിച്ച ആത്‌മകഥാഖ്യാനത്തിന്റെ ഒരു തുടര്‍ച്ച. കേരളത്തിന്റെയും നമ്പൂതിരി സമുദായത്തിന്റെയും ഒരു സവിശേഷകാലം പലമട്ടില്‍ ഇവയില്‍ തെളിയുന്നു.





