Thalpam

Stories by Subhash Chandran
Publisher: DC Books, Kottayam
Pages: 112 Paper back Price: INR 55
‘ക്ഷീണത്തിന്റെ പിന്നാക്കം വലിയലുകളെ കടമയുടെ കുന്തമുനകള്‍ മുന്നോട്ടു തള്ളി. മുന്നില്‍ മലര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ തലയ്‌ക്കല്‍ ആഭാസം നിറഞ്ഞ ഒരാഹ്വാനത്തിന്റെ പച്ചച്ചിരി തീ പകരുന്നതു കണ്ടു. സ്‌ക്രീനില്‍ മിന്നി മറയുന്ന ദൃശ്യങ്ങളില്‍ നിന്ന് ചിതറിത്തെറിക്കുന്ന വെളിച്ചം ആളുന്ന ചിതയുടെ ഊറ്റം കാട്ടി. കണ്ണുകള്‍ അടച്ചു കൊണ്ട് അവള്‍ അനുഷ്‌ഠാനത്തിന് ഒരുങ്ങി.’ എക്കാലത്തും ആണുങ്ങള്‍ ഗോപ്യമാക്കി വെച്ചിരിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുടെ ആവിഷ്‌കാരമാണ് ഈ സമാഹാരത്തിലെ കഥകള്‍. അഥവാ സമകാലിക മലയാളി സ്‌ത്രീയുടെ ദുരവസ്‌ഥകളുടെ ചിത്രീകരണം.
സതിസാമ്രാജ്യം, തല്പം, ഗുപ്‌തം; ഒരു തിരക്കഥ ഇങ്ങനെ മൂന്നു കഥകള്‍.



COPYRIGHTED MATERIAL/ courtesy: DC Books
Readers who read this, also read:
MORE: Subhash Chandran


