HOME

Idam

Idam

Stories by Sithara S.
Publisher: DC Books, Kottayam
Pages: 58 Paper back Price: INR 35

“കുഞ്ഞുങ്ങളുടെ മനസ് നമ്മളില്‍ നിന്ന് അകന്നു പോകുന്നതിന്റെയത്ര വേദന ഭൂമിയില്‍ വേറൊന്നിനുമില്ല. അവരുടെ നോട്ടത്തിലെ വെറുപ്പിന്റെ ഒരു കണം പോലും ജീവിതത്തിന്റെ എല്ലാ അര്‍ഥങ്ങളെയും തകര്‍ത്തു കളയും. എന്റെ കുഞ്ഞ് വല്ലപ്പോഴും കാണുമ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കാതെ പോലുമായി.”
മനുഷ്യന്റെ ദുരന്തപൂര്‍ണമായ വ്യത്യസ്‌താവസ്‌ഥകളെ ചിത്രീകരിക്കുന്ന ‘ഇടം’ മുതല്‍ ‘നപുംസകങ്ങളുടെ നൃത്തം’ വരെയുള്ള ഒമ്പതു കഥകള്‍. സിതാരയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
Idam, Selected=
Selected Stories by Sithara S
Stories by Sithara S
COPYRIGHTED MATERIAL/ courtesy: DC Books

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.