HOME

Rathinirvedam

| HOW TO BUY BOOKS | HOW TO GET DISCOUNTS

Rathinirvedam
Novel by P Padmarajan
Publisher: DC Books, Kottayam Pages: 59  Hardbound  Price: INR 45

പദ്മരാജന്റെ ഏറ്റവുമധികം വായിക്കപ്പെട്ട കൃതികളിലൊന്നാണ് രതിനിര്‍വേദം. മലയാളത്തില്‍ ഏറ്റവുമധികം സംസാരിക്കപ്പെട്ട പുസ്തകങ്ങളിലൊന്നുമാണിത്. പദ്മരാജന്റെ പ്രതിഭയ്കൊപ്പം ഭരതന്റെ മാന്ത്രികസ്പര്‍ശവും കൂടി ചേര്‍ന്നപ്പോള്‍ അതൊരു സുന്ദരമായ സിനിമയുമായി. കൌമാരത്തിന്റെ നിഷ്കളങ്കമായ പ്രണയവും പ്രായത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാനുള്ള ത്വരയും ഇഴ പിരിയുന്ന രതിനിര്‍വേദം ഇതാ:

Rathinirvedam,Novel by P Padmarajan
famous n‍ovel by P Padmarajan
Novel by P Padmarajan
COPYRIGHTED MATERIAL/Courtesy: DC Books

Bookmark and Share Subscribe
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.