Edakkal Malamukalil
Kannada novel by Bharathi Sutha translated by Payannur Kunjiraman
Publisher: Mathrubhumi Books, Kozhikkode
Pages: 116 Paper back Price: INR 60
കര്‍ണാടകത്തിലെ ജനപ്രിയ എഴുത്തുകാരനാണ് ഭാരതിസുത. പൈങ്കിളി സാഹിത്യമെന്നു പറഞ്ഞ് അദ്‌ദേഹത്തിന്റെ രചനകളെ താഴ്‌ത്തി കെട്ടാന്‍ ശ്രമമുണ്ടായിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരായ വായനക്കാരെ ഏറെ ആകര്‍ഷിക്കാന്‍ അദ്‌ദേഹത്തിന്റെ രചനകള്‍ക്കു കഴിഞ്ഞു. ‘സുധ’ വാരികയില്‍ പ്രസിദ്‌ധീകരിച്ചു വന്ന എടയ്‌ക്കല്‍ കുന്നിന്റെ പശ്‌ചാത്തലത്തിലെഴുതിയ ഈ നോവലില്‍ അശ്‌ളീലമാണെന്നും പരാതി ഉയര്‍ന്നിരുന്നു.



COPYRIGHTED MATERIAL



