Jeevithathinte Pusthakam
Novel by K P Ramanunni
Publisher: DC Books, Kottayam
Pages: 486 Paper back Price: INR 195
‘കൊല്ലപ്പെട്ടു എന്ന് വിശ്വസിച്ച ഭര്‍ത്താവ് ജീവിച്ചിരിക്കുന്നു എന്ന വസ്‌തുതയ്‌ക്കു മുന്നില്‍ മനസ് എങ്ങനെയാണ് പെരുമാറുകയെന്ന് മനസിലാകാതെ ഇന്ദിരാവര്‍മ ഇടയ്‌ക്കിടെ കിടിലം കൊണ്ടു. മധുവിധു, പ്രസവം, ഭര്‍ത്താവിന്റെ അസുഖം, ഭര്‍ത്തൃമാതാവിന്റെ മരണം, ഭര്‍ത്തൃമാതുലന്റെ മരണം, ഇനി അവസാനം ഭര്‍ത്താവിന്റെ മരണം തുടങ്ങിയ നിര്‍ണായക സന്ധികള്‍ മാത്രമേ ദാമ്പത്യജീവിതത്തില്‍ തനിക്ക് നേരിടേണ്ടതായി അവര്‍ സങ്കല്പിച്ചിട്ടുള്ളൂ.‘
കഥാകൃത്ത് കെ.പി. രാമനുണ്ണിയുടെ ഏറ്റവും പുതിയ നോവല്‍.



COPYRIGHTED MATERIAL/ courtesy: DC Books



