HOME

Kaliyachan

Kaliyachan

Collection of poems by P Kunjiraman Nair
Publisher: DC Books, Kottayam
Pages: 71 Paper back  Price: INR 40

‘മലയാളത്തില്‍ എന്നും നിലനില്ക്കുന്ന, നിലനില്ക്കേണ്ട ഒരു കവിതയാണിത്- ആറ്റികുറുക്കിയ ഒരാധ്യാത്മിക ജീവിതകഥ!‘ കളിയച്ഛന്‍ എന്ന കവിതയെ കുറിച്ച് എന്‍.വി കൃഷ്‌ണവാരിയര്‍. ‘കുഞ്ഞിരാമന്‍നായര്‍ ആധുനിക മലയാളസാഹിത്യത്തിലെ ഒരു എണ്ണപെടേണ്ട സംഭവമാണ്. മലയാളത്തില്‍ വളരെ ചുരുക്കം പേരേ ഇത്രയും തീക്ഷ്‌ണവും ഏകമുഖവുമായൊരു മധുരശോകത്തിന്റെ ഏകാന്തമണ്ഡലത്തിലേക്ക് നിങ്ങളെ ഉയര്‍ത്തികൊണ്ടു പോവുകയുള്ളൂ. അനുഭൂതി തീവ്രതയാണ് കവിതയുടെ ജീവതന്തുവെങ്കില്‍ കുഞ്ഞിരാമന്‍ നായരുടെ കവിത മലയാളത്തില്‍ വിസ്‌മരിക്കപ്പെടുകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.‘ എന്‍.വി കൃഷ്‌ണവാരിയര്‍ പറയുന്നു. കുഞ്ഞിരാമന്‍ നായരുടെ മികച്ച ആറു കവിതകളുടെ സമാഹാരം.

Kaliyachan,Collection of poems by P Kunjiraman Nair
Collection of poems by P Kunjiraman Nair
Poems by P Kunjiraman Nair
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.