HOME

Pithrukalude Asthi

Pithrukalude Asthi

Assamese novel by Navakantha Baruva translated by K Krishnankutty
Publisher: Mathrubhumi Books,  Kozhikode
Pages: 128 Paper back Price: INR 60.00

അഹോം രാജാക്കന്മാരുടെ ഭരണത്തിന്റെ അവസാനകാലത്ത് , മോവാമരിയന്മാരും ബര്‍മക്കാരും രാജ്യത്ത് പടയോട്ടം നടത്തി. അക്കാലത്ത് ഗോഹട്ടി പ്രദേശത്തെ നൌഗോങ്ങിലും നനൈയിലും താമസിച്ചിരുന്ന ബാഖര്‍-ബറുവ കുടുംബങ്ങളുടെ സ്‌പര്‍ധയും പതനവുമാണ് ഈ നോവലിന്റെ കഥ. ഒപ്പം രണ്ടു നൂറ്റാണ്ടിനു മുമ്പ് അസമില്‍ നിലനിന്നിരുന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ ചിത്രവും ഇതില്‍ നിന്നു ലഭിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ അസമിയ നോവല്‍.
Pithrukalude Asthi,Assamese novel by Navakantha Baruva translated by K Krishnankutty
Assamese novel by Navakantha Baruva translated by K Krishnankutty
Assamese novel by Navakantha Baruva
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.