HOME

Matham Rashtriyam Janadhipathyam

Matham Rashtriyam Janadhipathyam

Collection of essays by Hameed Chennamangallur
Publisher: Mathrubhumi Books,  Kozhikode
Pages: 90 Paper back  Price: INR 45.00

സംസ്‌കാരത്തെ മതവുമായല്ല, മണ്ണുമായാണ് അറബികള്‍ ബന്ധപ്പെടുത്തുന്നത്. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ അടിവരയിട്ട് ഗ്രഹിക്കേണ്ടതാണ് ഈ വസ്‌തുത. അറബി മുസ്‌ലിമിന്റെ സംസ്‌കാരം അറബി നാടുമായാണ് ബന്ധപ്പെടുന്നതെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ സംസ്‌കാരം ഇന്ത്യയുമായാണ് ബന്ധപ്പെടേണ്ടത്. സാംസ്‌കാരികമായി അറബിയാകാനല്ല ഇന്ത്യക്കാരനാകാനാണ് അയാള്‍ ശ്രമിക്കേണ്ടത്.
വര്‍ഗീയതയും ജാതീയതയും ശക്‌തിപ്പെടുന്ന ഈ കാലഘട്ടത്തില്‍, അതിനതീതമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനങ്ങള്‍.

ജാതിരാഷ്‌ട്രീയം ആര്‍ക്കുവേണ്ടി?, വിദ്യാലയങ്ങളില്‍ പൊതുസ്‌ഥലി നഷ്ടപ്പെടുന്നുവോ? വര്‍ഗീയതയുടെ പ്രതിരോധം കേരളത്തില്‍ തുടങ്ങിയ തുടങ്ങിയ പന്ത്രണ്ട് ലേഖനങ്ങള്‍ മനുഷ്യനെ മനുഷ്യനായി മാത്രം കാണാന്‍ ആവശ്യപ്പെടുന്നു.
Matham Rashtriyam Janadhipathyam
Collection of essays by Hameed Chennamangallur
essays by Hameed Chennamangallur
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.