Kailasam Manasasarovaram
| HOW TO BUY BOOKS | HOW TO GET DISCOUNTSMeghavenchamarathinu Keezhe
Kailasam Manasasarovaram
Travelogue by Mangad Ratnakaran
Publisher: Sankeerthanam Publications, Kollam
Pages: 56 Paper back Price: INR 40
‘ഇതാ രത്‌നാകരന്റെ കൈലാസപുസ്‌തകം. അദ്‌ദേഹം തന്റെ യാത്രയെപ്പറ്റി മഞ്ഞുതുള്ളി പോലെയൊരു പുസ്‌തകം എഴുതിയിരിക്കുന്നു. സാഹസികവും അത്യപൂര്‍വ്വവുമായ ഒരു യാത്രയുടെ രത്‌നച്ചുരുക്കം മാത്രമേ അദ്‌ദേഹം നമുക്ക് തരുന്നുള്ളൂ എന്ന് പരാതി തോന്നും. എന്നാല്‍ തന്റെ ഹ്രസ്വചരിതത്തിലേക്ക് രത്‌നാകരന്‍ യാത്രയുടേതും യാത്രയ്‌ക്കതീതവുമായ ബഹുസ്വരതകള്‍ ഒരു നെയ്‌തവിദഗ്‌ധന്റെ പാടവത്തോടെ ചേര്‍ത്തിണക്കുന്നു. … ആമുഖത്തില്‍ സക്കറിയ



COPYRIGHTED MATERIAL






