HOME

Prakasam Parathunna Oru Penkutty

Kadal
Stories by T Padmanabhan
Publisher: DC Books, Kottayam Pages: 123  Paperback  Price: INR 45

പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടാതിരിക്കില്ല. ഒരുപക്ഷേ, നാനൂറോ അഞ്ഞൂറോ കൊല്ലങ്ങള്‍ക്കു ശേഷമായിരിക്കാം. ഞാനടക്കമുള്ള എല്ലാ മനുഷ്യരും ഒരു വഴിത്തിരിവില്‍ സംശയിച്ചു നില്‍ക്കുകയായിരിക്കും. അപ്പോഴാണ്… നീ പൊയ്‌ക്കളയരുതേ!
തിരിഞ്ഞുനോട്ടം മുതല്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി വരെ പദ്‌മനാഭന്റെ പന്ത്രണ്ടു കഥകള്‍. മലയാളത്തിന്റെ നിത്യചൈതന്യമായ ഈ കഥകള്‍ക്ക് എന്നും അനുവാചകമനസില്‍ പ്രത്യേക സ്‌ഥാനമുണ്ട്.
Prakasam Parathunna Oru Penkutty, Selected Stories by T Padmanabhan
Stories by T Padmanabhan
Selected Stories by T Padmanabhan
COPYRIGHTED MATERIAL/ courtesy: DC Books

1 Comment

  1. such a wonderful story

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.