HOME

Kamaladasinte Kavithakal


Kamaladasinte Thiranjedutha Kavithakal
Collection of Poems by Kamala Das translated by Abraham
Publisher: DC Books, Kottayam Pages: 183  Paperback Price: Out of Print

സ്‌നേഹരാഹിത്യത്തിന്റേതായ ലോകത്തില്‍ സ്‌നേഹം തേടിയുള്ള അലച്ചിലാണ് കമലാദാസിന്റെ കവിതകളുടെ കാമ്പ്. സ്‌ത്രീപുരുഷബന്ധത്തിന്റെ നിഗൂഡതലങ്ങളെല്ലാം അതിന്റെ എല്ലാ വൈരുദ്‌ധ്യങ്ങളോടും കൂടി ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. രാധ, മഴ, ദീപ്‌തി, കാട്ടുതീ, നാണി, പളുങ്ക്, പുത്രന്മാര്‍ , കോലാട് എന്നിങ്ങനെ തീക്ഷ്‌ണമായ കവിതകളുടെ സമാഹാരം.
Collection of Poems by Kamala Das
Kamaladasinte Kavithakal
Collection of Poems by Kamala Das
COPYRIGHTED MATERIAL/Courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.