
Selected Stories by Madhavikutty
Publisher: DC Books, Kottayam Pages: 58 Paperback Price: 40
മാധവിയുടെ മകള്‍, കോലാട്, വെളുത്ത ബാബു എന്നിങ്ങനെ മാധവിക്കുട്ടി പലപ്പോഴായി എഴുതിയ 29 കഥകളുടെ സമാഹാരം. കഥാകാരിയുടെ സര്‍ഗജീവിതത്തിന്റെ പല ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ കഥകള്‍. ചെറിയ കഥകളെങ്കിലും അനുഭവങ്ങളുടെ വലിയ ലോകം ഇതു വായനക്കാര്‍ക്കായി തുറന്നിടുന്നു.



COPYRIGHTED MATERIAL/Courtesy: DC Books
MALAYALAM BOOKS
© 2010 Indulekha Media Network
