HOME

Suvarna Kadhakal

| HOW TO BUY BOOKS | HOW TO GET DISCOUNTS


Malayalathinte Suvarna Kadhakal
Selected Stories by Madhavikutty
Publisher: Green Books, Thrissur Pages: 152 Paperback Price: INR 85.00

മാധവിക്കുട്ടിയുടെ ചെറിയ കഥകളിലൊന്നാണ് നെയ്പ്പായസം. ലളിതമായ ഭാഷ, നിശബ്‌ദരായ കഥാപാത്രങ്ങള്‍. പക്ഷേ, കഥ വായിച്ചാല്‍ ഒരിക്കലെങ്കിലും കണ്ണു നനയാത്തവരില്ല. അത്രയ്‌ക്ക് വികാരോജ്വലമാണ് ഈ കഥ. മരണം ഉള്ളവാക്കുന്ന കടുത്ത ശൂന്യതയും തീവ്രവേദനയും അനുഭവിപ്പിക്കുന്ന ‘നെയ്പ്പായസം‘ അടക്കം മാധവിക്കുട്ടിയുടെ മനോഹരമായ ഇരുപതു കഥകള്‍. അനുബന്ധമായി മാധവിക്കുട്ടിയുമായുള്ള അഭിമുഖവും.
Collection of Stories by Madhavikutty
Malayalathinte Suvarna Kadhakal
Collection of Stories by Madhavikutty
Malayalathinte Suvarna Kadhakal
COPYRIGHTED MATERIAL

Bookmark and Share Subscribe
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.