നമ്പാടന്റെ നമ്പറുകൾ
കുടി പെട്ടെന്നു നിർത്തിയാൽ കൈ വിറയ്ക്കും. പടിപടിയായി നിർത്തണം. മൂന്നു നിർദേശങ്ങൾ: ഇരുന്നു കുടിക്കരുത്, കൂട്ട് കൂടി കുടിക്കരുത്, കൂട്ടാൻ കൂട്ടി കുടിക്കരുത്. മറിച്ചായാൽ കൂടുതൽ കുടിക്കും, വഴിയിൽ കിടക്കും. നിന്നു കുടിച്ച് നടന്ന് വീട്ടിൽ പോകണം. കൊടുക്കുക, മേടിക്കുക, കുടിക്കുക, തുടയ്ക്കുക, വീട്ടിൽ പോകുക!
EDITOR'S CHOICE
ആദിവാസികളും മുളങ്കാടുകളും (0)
വയനാട്ടിലെ ആദിവാസികളുടെ ജീവിതം. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടയിൽ അവരുടെ ജീവിതശൈലിയിലുണ്ടായ മാറ്റം. ഇതു രണ്ടുമാണ് ആദിവാസികളും മുളങ്കാടുകളും എന്ന പുസ്തകത്തിൽ കെ ആർ സതീശൻ നായർ വിഷയമാക്കുന്നത്.
ഗുരുസമക്ഷം: ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ (0)
അക്കാലത്ത് ഒരു കൗമാരപ്രായക്കാരൻ വിദൂരമായ ഹിമാലയത്തിലേക്ക് ധ്യാനിക്കാൻ പോവുക എന്നത് സാധാരണ സംഭവമായിരുന്നില്ല. കൂടാതെ ആ യുവാവ് ഹിന്ദുവുമല്ല.
വി കെ ശ്രീരാമന്റെ മാട്ട് (0)
ആദ്യം ഇവിടെ സിനിമയെടുക്കാൻ വരുന്നത് കുഞ്ചാക്കോ ആണ്. മൈനത്തരുവി കൊലക്കേസ് എന്ന ഫിലിമാണത്. പിന്നെ ജോഷി വന്നു റിക്വസ്റ്റ് ചെയ്തപ്പോൾ ഞാനങ്ങു സമ്മതിച്ചു. ജോഷി, ഫാസിൽ, സത്യൻ അന്തിക്കാട്, മോഹൻലാൽ ഇവരൊക്കെ വളരെ നല്ല ആൾക്കാരാ.
READ MORE
- കരുണചെയ്വാനെന്തു താമസം കൃഷ്ണാ…
- നോക്കൂ, അയാൾ നിങ്ങളിൽത്തന്നെയുണ്ട്
- ആനന്ദോത്സവത്തിന്റെ മഹാഗുരു
- സ്വപ്നങ്ങളുടെ വേദപുസ്തകം
- 25 ഫാന്റസി കഥകൾ
- ചൈന: മറ നീങ്ങുമ്പോൾ
- പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ
- പുനത്തിലിന്റെ കൈപ്പുണ്യം
- റെവന്യൂ സ്റ്റാമ്പ്: അമൃതാ പ്രീതത്തിന്റെ ആത്മകഥ
- മുഹമ്മദാലി ജിന്ന: മുസ്ലിം ലീഗും പാക്കിസ്ഥാൻ വാദവും
SPiCE
•
Anna Hazare: The Long-drawn-out Story•
അമ്മ: അസൂര്യം പശ്യ•
മാര്‍ഷലിന്റെ വിധവ•
രണ്ടു പെണ്ണുകാണല്‍ അനുഭവങ്ങള്‍•
ഇതു പ്രണയമോ അതോ ഭ്രാന്തോ?•
മറവി•
സുഖകാല കീര്‍ത്തനം•
കഥയില്‍ അവശേഷിക്കുന്നത്•
എം ജി രാധാകൃഷ്ണൻ എന്ന ഗുരുനാഥൻ•
യാരുക്കാകെ, ഇന്ത വസന്ത മാളികൈ…..•
വറ്റിന്റെ വില•
അമ്മേ, കാര്‍ത്ത്യായനീ!•
എന്റെ ഗുരുദക്ഷിണ•
ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്•
ആനക്കാല്!•
നിറകണ്‍ചിരി•
ഒന്നുമില്ല…. ഒന്നുമില്ല!•
ഒരു ഉത്രാടരാത്രിയില്‍•
ലണ്ടന്‍ ഡയറി


